താഴെ വിരിച്ച പായയിൽ
ഞാനും കുഞ്ഞു പെങ്ങൾ
സജ്ജയിനിയും
സജ്ജയിനിയും
അമ്മയുടെ അരികുപറ്റി
നല്ല ഉറക്കത്തിൽ
ആണ്ടു
കിടക്കുകയായിരുന്നു..
നേരം ഏതാണ്ട്
അർദ്ധരാത്രിയോട്
നേരം ഏതാണ്ട്
അർദ്ധരാത്രിയോട്
അടുത്തു കാണും..
വീടിന് പുറത്ത്
പതിവില്ലാതെ
വീടിന് പുറത്ത്
പതിവില്ലാതെ
എന്തൊക്കെയോ ശബ്ദം..
അമ്മ ആദ്യം
എന്നെ
തട്ടിയുണർത്തി...
ആസമയം പുറത്ത്
നായ്ക്കളുടെ
ആസമയം പുറത്ത്
നായ്ക്കളുടെ
വല്ലാത്ത ബെഹളം
നടക്കുന്നുണ്ട്..
നടക്കുന്നുണ്ട്..
ചിലത് കുരക്കുന്നു..
ചിലത് ഓരിയിടുന്നു..
അതിനിടയിൽ
വാസുവേട്ടാ..
വാസുവേട്ടാ..
റോഡരികിൽ
റോഡരികിൽ
നിന്ന് ആരോ എന്റെ
പിതാവിന്റെ പേര്
പറഞ്ഞ് വിളിക്കുന്ന
ശബ്ദം
കേൾക്കുന്നുണ്ട്.
ജനൽ പാളികൾ
ക്കിടയിലെ ചെറിയൊരു
വിള്ളലിലൂടെ
ക്കിടയിലെ ചെറിയൊരു
വിള്ളലിലൂടെ
പുറത്തെ കാഴ്ച്ചകൾ
ചെറുതായൊന്ന്
ചെറുതായൊന്ന്
നിരീക്ഷിച്ച
ശേഷം..
ഉമ്മറവാതില്‍ തുറന്ന്
അമ്മ ഇറയത്തേക്കിറങ്ങി.
അമ്മയുടെ ഉടുമുണ്ടിന്റെ
കോന്തലയില്‍ പിടിച്ച്
അന്ന് അഞ്ചോ ആറോ
അന്ന് അഞ്ചോ ആറോ
വയസ്സു മാത്രം
പ്രായമുള്ള ഞാനും
പിന്നാലെ കൂടി..
പിന്നാലെ കൂടി..
മുറ്റത്താണെങ്കിൽ
കൂനാ
കൂനിരുട്ട്..കൂട്ടത്തിൽ
ചീവീടുകളുടെ
ഉച്ചത്തിലുള്ള ആരവവും..
ആരാ..?
എന്താ
വേണ്ടത്..?
ശബ്ദം കേട്ട
ഭാഗത്തേക്ക്
നോക്കി അമ്മ വിളിച്ചു
ചോദിച്ചു..
മിണ്ടാതിരിക്കൂ
നായ്ക്കളേ..
എന്നു പറഞ്ഞ്
വീട്ടിലെ ശ്വാനന്മാരെ
വീട്ടിലെ ശ്വാനന്മാരെ
നിശബ്ദരാക്കാനുള്ള
പാഴ്ശ്രമവും
അമ്മ
നടത്തുന്നുണ്ട്.
ഈ
ബഹളങ്ങളെല്ലാം
കേട്ടിട്ടാവണം..
അച്ചൻ ഉറക്കമുണർന്ന്
വാതിൽക്കൽ വരെ വന്ന്
എത്തിനോക്കുന്നുണ്ട്..
സാധാരണ തറവാട്ടു
വീടിന്റ ചുറ്റുപാടുമുള്ള
കുടുംമ്പി
കോളനിയിലോ..
നാട്ടിലെ അടുത്ത
ബന്ധുക്കളുടേയോ,
സുഹൃത്തുക്കളുടേയോ
വീടുകളിലോ.. ഏന്തെങ്കിലും
അത്യാവശ്യ കാര്യങ്ങൾ
ഉണ്ടായാൽ അച്ചനുമായി
സംസാരിക്കാൻ ആളുകൾ
വീട്ടിലേക്ക്
വരാറുണ്ട്.
അതുപോലെ ആരെങ്കിലും
ആയിരിക്കാം ഈ
അസമയത്ത്
അസമയത്ത്
വിളിക്കുന്നത് എന്നായിരുന്നു
അമ്മ ആദ്യം കരുതിയത്.
വീണ്ടും,വീണ്ടും
വാസുവേട്ടാ..
വാസുവേട്ടാ..
എന്നുള്ള വിളി
ആവർത്തിച്ചപ്പോൾ
കൂടുതലൊന്നും ചോദിക്കാതെ
തന്നെ.. വളർത്തു നായ്ക്കളെ
വീടിനോട് ചേർന്ന് നിൽക്കുന്ന..
വെള്ള ചെത്തിയിൽ പിടിച്ച്
കെട്ടിയിട്ട ശേഷം.. അമ്മ
ശബ്ദം കേട്ട
ഭാഗത്തേക്ക്
നോക്കി വിളിച്ചു പറഞ്ഞു..
വന്നോളൂ.. ആരായാലും
ധൈര്യമായി കയറി
വന്നോളൂ.
അമ്മയുടെ
അനുവാദം
കിട്ടേണ്ട താമസം..
പാതിരാത്രിയിലെ കനം
വെച്ചു നിൽക്കുന്ന
ഇരുട്ടിനെ ഭേധിച്ച്
വെച്ചു നിൽക്കുന്ന
ഇരുട്ടിനെ ഭേധിച്ച്
വിയർത്തൊലിച്ച് മുഷിഞ്ഞ
ശരീരത്തോടു കൂടിയ
ഒരാൾ.വീടിന്റെ കിഴക്കേ
കോലായിലെ
ഒരാൾ.വീടിന്റെ കിഴക്കേ
കോലായിലെ
അരണ്ട വെളിച്ചത്തിലേക്ക്
ഓടി കയറി വന്നു..
ആൾ നന്നായി
വിറക്കുന്നുണ്ട്..
വലതു കയ്യിൽ കറപറ്റിയ
എന്തോ ഒരു പൊതി
മുറുകെ
പിടിച്ചിട്ടുമുണ്ട്..
മുൻപൊരിക്കലും
കണ്ടിട്ടില്ലാത്തത്രയും
പരിഭ്രാന്തമായ രൂപം..
കണ്ടിട്ടില്ലാത്തത്രയും
പരിഭ്രാന്തമായ രൂപം..
എന്നെ അത് വല്ലാതെ
ഭയപ്പെടുത്തി..
ആ സമയം ഞാൻ അമ്മയുടെ
കൈവിട്ട്.. പതുക്കെ അച്ചന്റെ
പുറകിലേക്ക് മാറി നന്നു.
വന്നയാൾ
എന്തൊക്കയോ
പറയാൻ ശ്രമിക്കുന്നുണ്ട്..
ഒന്നും
വ്യക്തമായിരുന്നില്ല
എന്നു മാത്രം..
ഇടക്കെപ്പൊഴൊ
ഇടക്കെപ്പൊഴൊ
വെള്ളം എന്ന് പറയുന്നത്
മാത്രം
കേട്ടിട്ടാവണം..
അമ്മ വേഗം
അടുക്കള
യിലേക്കോടി ഒരു പാത്രം
നിറയെ വെള്ളമെടുത്ത്
അയാളുടെ നേരെ നീട്ടി..
ഇരു കൈകളും
കൂട്ടി
പിടിച്ച് ഒററശ്വാസത്തിൽ
തന്നെ അയാളാ വെള്ളം
കുടിച്ചു തീർത്തു.
ഒന്നും പറയാതെ
വെറുതേ
നിന്ന് വിറക്കുന്നയാളെ
കണ്ടതോടെ..
അച്ചൻ ദേഷ്യഭാവത്തിൽ
ശബ്ദമുയർത്തി.
എന്തോന്നാടാ.. പരമൂ..
കാര്യം
പറയെടാ.
ഒരു നിമിഷം
കൂടി
താഴെ തന്നെ നോക്കി
നിശബ്ദനായി നിന്ന ശേഷം
അയാൾ ആ കഥ
താഴെ തന്നെ നോക്കി
നിശബ്ദനായി നിന്ന ശേഷം
അയാൾ ആ കഥ
പറഞ്ഞു തുടങ്ങി...
അന്ന് പകൽ മാള
കടവിലെ
കള്ള് ഷാപ്പിൽ വെച്ച്
പൂച്ചക്കണ്ണൻ ഔസേപ്പച്ചനു
മായിട്ടുണ്ടായ
മായിട്ടുണ്ടായ
അടിപിടിക്ക്
ശേഷം...
പകരം വീട്ടാൻ
ഞാൻ കാത്തിരിക്കുക
യായിരുന്നു.
കടവിലാണെങ്കിൽ
സൈക്കിൾ ചവിട്ട് അഭ്യാസ
പ്രകടനം നടക്കുന്നുണ്ട്..
വഴക്കുണ്ടാവുന്നതിന്
രണ്ട്
ദിവസം മുൻപ്
വരെ ഞങ്ങൾ
ഒന്നിച്ചാണ്
ഈ അഭ്യാസങ്ങൾ
കാണാൻ പോയിരുന്നതും..
പോലീസ് സ്റ്റേഷന് പുറകിലെ
പാടത്തിന്റെ പരിസരത്തുള്ള
ഞങ്ങളുടെ വീട്ടിലേക്ക്
തിരിച്ച് നടന്നിരുന്നതും.
തിരിച്ച് നടന്നിരുന്നതും.
ചില
ദിവസ്സങ്ങളിൽ അഭ്യാസ
കാഴ്ച്ചകൾ കണ്ടു കൊണ്ടിരിക്കേ
ഔസേപ്പച്ചൻ അപ്രത്യക്ഷനാവും..
പോകുന്നത് എവിടേക്കെന്നോ..
എന്തിനെന്നോ.. അവൻ
ആരോടും പറയാറില്ല..
ആരോടും പറയാറില്ല..
തിരിച്ച്
വീട്ടിൽ ചെന്ന്
അന്യോഷിക്കുമ്പോൾ
ഔസേപ്പച്ചൻ അവന്റെ
വീട്ടിൽ നേരത്തേ തന്നെ
എത്തിയിട്ടുണ്ടാവും.
അത് എന്റെ
സംശയം
ഇരട്ടിപ്പിച്ചു..
ഇരട്ടിപ്പിച്ചു..
ഇന്ന്
വൈകീട്ടും മുൻനിരയിൽ
ഇരുന്ന് പരിപാടികൾ
കണ്ടു കൊണ്ടിരുന്നവനെ
കണ്ടു കൊണ്ടിരുന്നവനെ
പതിവുപോലെ കുറച്ചു
കഴിഞ്ഞപ്പോൾ
അവിടെയെങ്ങും
അവിടെയെങ്ങും
കാണാനില്ല. പിന്നെ
എനിക്ക്
എനിക്ക്
ഇരിക്കപൊറുതി
ഇല്ലാതായി
ഇല്ലാതായി
കുടുതൽ പരിപാടികൾ
കാണാൻ
കാണാൻ
നിൽക്കാതെ ഞാൻ നേരെ
വീട്ടിലേക്കോടി..
വീടിനടുത്തെത്തുന്നതിനും
വളരെ ദൂരത്ത് നിന്നു
തന്നെ ഞാൻ
ആ കാഴ്ച കണ്ടു...
ആ കാഴ്ച കണ്ടു...
ഒരു നിമിഷം എന്റെ
നെഞ്ച് കലങ്ങിപ്പോയി...
നെഞ്ച് കലങ്ങിപ്പോയി...
നേരത്തേ സംശയിച്ചത്
ശെരിയാവുന്നല്ലോ എന്ന്
ഞാനപ്പോൾ ചിന്തിച്ചു..
ആ കാഴ്ച എനിക്ക്
സഹിക്കാവുന്നതിലും
അപ്പുറമായിരുന്നു..
എന്റെ
വീടിന്റെ
ഇറയത്തിരുന്ന് ഒരു
കൂസലുമില്ലാതെ അവൻ
ജാനുവുമായി
സംസാരിച്ചിരിക്കുന്നു..
എന്നിലെ എല്ലാ
നിയന്ത്രണങ്ങളും
നിയന്ത്രണങ്ങളും
കൈവിട്ടു പോയി
ആ നിമിഷം..
ആ നിമിഷം..
നേരത്തേ കയ്യിൽ
കരുതിയിരുന്ന
കഡാരയുമായി
കഡാരയുമായി
ഞാൻ പാഞ്ഞു..
പുറകിൽ നിന്നു കൊണ്ട്
തന്നെ ഞാനവനെ
പുറകിൽ നിന്നു കൊണ്ട്
തന്നെ ഞാനവനെ
ആഞ്ഞു കുത്തി..
കുത്തു
കഴിഞ്ഞപ്പോഴാണ്
നടുങ്ങുന്ന ആ സത്യം
ഞാൻ തിരിച്ചറിയുന്നത്..
അവിടെ എന്റെ
കുത്തേറ്റ്
വീണത് ഞാൻ പ്രതികാരം
ചെയ്യാൻ കാത്തിരുന്ന
ഔസേപ്പച്ചനായിരുന്നില്ല..
തമ്മിൽ ഏറെ രൂപ
സാദൃശ്യമുള്ള അവന്റെ
അപ്പൻ പൂച്ചക്കണ്ണൻ
ചക്കുണ്ണി
മാപ്ലയായിരുന്നു.
പിന്നീടെന്ത്
സംഭവിച്ചു
എന്നെനിക്കറിയില്ല..
വേദനകൊണ്ട് പുളയുന്ന
ചാക്കുണ്ണി
മാപ്ലയുടെ ദയനീയ
മുഖം
ഒരു വട്ടം കൂടി നോക്കി..
കയ്യബദ്ധം
പറ്റിയെന്ന്
തിരിച്ചറിഞ്ഞതോടെ..
ഞാൻ അവിടം വിട്ടുപോന്നു..
പറ്റിപോയി
വാസുവേട്ടാ
ചാക്കുണ്ണി മാപ്ല
നിരപരാധിയാണ്..
ദൈവമേ..
മറിച്ചൊന്നും
സംഭവിക്കരുതേ..
ഇത് പറഞ്ഞ്
ഏന്തി
ഏന്തി കരയുന്ന പരമുവിനെ
യാണ് പിന്നീട് കാണുന്നത്.
ഒരു കുടുമ്പം
പോലെ
കഴിഞ്ഞിരുന്ന നല്ല
അയൽക്കാരായിരുന്നു ഇവർ..
ഊണിലും ഉറക്കത്തിലും
കളിയിലും, കുടിയിലും
എല്ലാം ഒന്നിച്ചുണ്ടായിരുന്ന
ആത്മാർത്ഥ
സുഹൃത്തുക്കൾ..
എന്നിട്ടും
ഔസേപ്പച്ചനേ
കുറിച്ച് പരമുവിന്റെ
മനസ്സിൽ എന്തൊക്കയോ
സംശങ്ങൾ കടന്നു കൂടി..
ചില അസൂയക്കാർ
ഇവരുടെ
വഴക്കിനിടയിൽ കടന്ന്
എരു കൂട്ടി കൊടുത്തതാണ്
എന്നും പറഞ്ഞു
കേട്ടിട്ടുണ്ട്..
എന്നാലും
ഒരാളെ കൊല്ലാൻ
മാത്രം ധൈര്യമുള്ളയാളാണ്..
പരമു എന്ന് മാളയിൽ
ആർക്കും അക്കാലത്ത്
വിശ്വസിക്കാനായിരുന്നില്ല.
ഇതിനിടയിൽ
ക്രൂരമായ
ഒരു കൊലപാതകം ചെയ്ത്
ഒരു കൂസലുമില്ലാതെ കയറി
വന്നിരിക്കുന്ന ആളാണ്
തന്റെ
കൺമുന്നിൽ നിൽക്കുന്നത്..
എന്ന നടുക്കുന്ന യാഥാത്ഥ്യം
തിരിച്ചറിഞ്ഞതോടെ.. അമ്മ
എന്നെയും കോരിയെടുത്ത്
അകത്തെ മുറിയിലേക്കോടി..!
........................................
തുടരും...!
.........................................
സുരേഷ് ബാബു
മാള
കാഴ്ച്ചകൾ..!
No comments:
Post a Comment